obituary

ചേർത്തല: ചേർത്തല നഗരസഭ മുൻ അദ്ധ്യക്ഷ ഏലിക്കുട്ടി ജോണിന്റെ മാതാവും നഗരസഭ 28-ാം വാർഡ് കുന്നുംപുറത്ത് പരേതനായ വർക്കിയുടെ ഭാര്യയുമായ അന്നക്കുട്ടി (94) നിര്യാതയായി.മറ്റുമക്കൾ:കെ.വി.മൈക്കിൾ (പച്ചക്കറി വ്യാപാരി,തെക്കേ അങ്ങാടി),കെ.വി.ജോസഫ് (റിട്ട.അദ്ധ്യാപകൻ ,സെന്റ് മേരീസ് ഹൈസ്‌ക്കൂൾ,ചേർത്തല),കെ.വി.ജോയിച്ചൻ,കെ.വി.കുഞ്ഞച്ചൻ,മാത്യു വർഗീസ്.മരുമക്കൾ:ആൻസമ്മ,മൈക്കിൾ,മേരിക്കുട്ടി (റിട്ട.അദ്ധ്യാപിക,ഹോളി ഫാമിലി എച്ച്.എസ്.എസ്,ചേർത്തല),ജോളി,ഡീന,പരേതരായ ടി.വി.ജോൺ,ബീന.