ചേർത്തല:നഗരസഭ ഒന്നാം വാർഡ് വേളോർവട്ടം ആശാരിവെളിയിൽ പൊന്നമ്മ(91)നിര്യാതയായി.മക്കൾ:അനിരുദ്ധൻ,സുഷമാദേവി,റെജി,അനിമോൾ,പരേതനായ ഫൽഗുനൻ.മരുമക്കൾ:രത്നമ്മ,ഷാജി,ഷൈമോൾ,ഷീല,അജികുമാർ.സഞ്ചയനം 26ന് രാവിലെ 8.30ന്.