ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡിൽ മായിത്തറ വെളിയിൽ പൊന്നമ്മ (86)നിര്യാതയായി.അവിവാഹിതയാണ്.സഹോദരങ്ങൾ:പി.വി.ശശിധരൻ,പി.വി.വിദ്യാധരൻ,പി.വി.സലിം,പി.വി.ഉന്നതദാസ്,പി.വി.പ്രസാദ്,രാജിനി സുദർശനൻ,പരേതയായ വത്സമ്മ ഭാസ്‌കരൻ.സഞ്ചയനം 26ന് രാവിലെ 10.30ന്.