വടക്കനാര്യാട്: പുന്നപ്ര വയലാർ സമര സേനാനി പരേതനായ കെ കെ ചെല്ലപ്പന്റെ മകൻ വലിയ കലവൂർ എട്ടുകണ്ടത്തിൽ ജൈനൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ : പൊന്നമ്മ, മക്കൾ : ശ്രീജിത്ത്, ശ്രീജ. മരുമക്കൾ : സുരമ്യ, സുബ്രഹ്മണ്യൻ.