ആലപ്പുഴ: പാതിരപ്പള്ളി 2336-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്ത് കുടിശിക വരുത്തി റിക്കവറി നടപടി നേരിടുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച ഇളവ് 31വരെ ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.