photo

ചേർത്തല:ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്റി കെ.കരുണാകരന്റെ 10-ാ മത് ചരമവാർഷികം ആചരിച്ചു.പുഷ്പാർച്ചനയ്ക്ക് ശേഷം നടത്തിയ അനുസ്മരണ സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഐസക് മാടവന,ജയലക്ഷ്മി അനിൽകുമാർ,ആർ.ശശിധരൻ,സി.ഡി.ശങ്കർ,എസ്.കൃഷ്ണകുമാർ,ബി.ഭാസി, ബാബു മുള്ളൻചിറ,സി.എസ്.പങ്കജാക്ഷൻ,ബി.ഫൈസൽ,കെ.ദേവരാജൻ പിള്ള,അബ്ദുൾ ബഷീർ,പ്രകാശൻ, ഗുരുപ്രസാദ്,കെ.സി.ജയറാം എന്നിവർ സംസാരിച്ചു.