ചേർത്തല:എസ്.എൻ.ഡി.പി യോഗം ഒളതല 484-ാം നമ്പർ ശാഖയിലെ വിശേഷാൽ പൊതുയോഗം യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം ഉദ്ഘാടനം ചെയ്തു.ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.യോഗ വാർഷിക പ്രതിനിധികളേയും തിരഞ്ഞെടുത്തു.കൺവീനർ ധനേഷ് സ്വാഗതവും ചെയർമാൻ എ.പി.പ്രിൻസ് നന്ദിയും പറഞ്ഞു.