ആലപ്പുഴ: കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരിയുടെ വേർപാടിൽ കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചിച്ചു.