abdul-rasheed

പൂച്ചാക്കൽ: പണ്ഡിതനും പ്രഭാഷകനും വിവിധ ഇസ്‌ലാമിയ കോളേജുകളിലെ അദ്ധ്യാപകനും ജമാഅത്തെ ഇസ്‌ലാമിയുടെ പൂച്ചാക്കൽ ഹൽഖ അമീറുമായിരുന്ന പാണാവള്ളി പുന്നാത്തറ എസ്.എ. അബ്ദുൽ റഷീദ് (69) നിര്യാതനായി. ഭാര്യ: റാഷിദ. മക്കൾ: ഷഹനാസ് (സലാല), മുഹമ്മദ് ഷാഹിർ (ദുബായ്), മുഹമ്മദ് ഷബീർ (കുവൈറ്റ്), ഷഫീഖ്. മരുമക്കൾ: മുസ്സമ്മിൽ (സലാല), അമൻ കഷഫ് (ദുബായ്), നദ, ഹസ്ന.