ആലപ്പുഴ : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഭാഗമായി ഒൻപത് കോടി കർഷകർക്ക് 18000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലും ബി.ജെ.പിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് കർഷക സമ്മേളനം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അറിയിച്ചു .