പൂച്ചാക്കൽ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്താം തരം, പ്ലസ് വൺ തുല്യത കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.
താൽപ്പര്യമുള്ളവർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായോ 9447825186 എന്ന നമ്പരിലോ ബന്ധപ്പെടണം.