sajeevan

ആലപ്പുഴ : തുമ്പോളി ശ്രീനാരായണ ഗുരുസ്മാരക യുവജന പ്രാർത്ഥനാ സമിതിഭാരവാഹികളായി കെ.കെ.സജീവൻ (പ്രസിഡന്റ്), എൻ.ആർ.സുധി (വൈസ് പ്രസിഡന്റ്), വി.ആർ.ഫൽഗുണൻ (സെക്രട്ടറി), സി.കെ.ചക്രപാണി , ശിവദാസ് ചിറയിൽ (ജോയിന്റ് സെക്രട്ടറിമാർ) ,കെ.വി.പ്രേംകുമാർ(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.