p-thankam

ഹരിപ്പാട് : തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് കാട്ടിൽ മാർക്കറ്റ് ദയാ നിലയത്തിൽ പരേതനായ ഡോ.കെ. മൈത്രദേവന്റെ ഭാര്യ പി.തങ്കം (80, റിട്ട.അദ്ധ്യാപിക) നിര്യാതയായി.

മക്കൾ: എം. ദയാനന്ദൻ (റിട്ട.സബ് ട്രഷറി ഓഫീസർ ) ,ഡോ.എം. മംഗളകുമാരി (കൺസൾട്ടന്റ് പത്തോളജിസ്റ്റ് ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് ലാബ്, ആലപ്പുഴ), ഡോ.എം മാലിനി (ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് താലൂക്ക് ആശുപത്രി ചങ്ങനാശ്ശേരി). മരുമക്കൾ: എസ്.ബീന (സെക്രട്ടറി, മാന്നാർ ഗ്രാമ പഞ്ചായത്ത് ), പരേതനായ എം.കെ. രമേശൻ (എൻജിനീയർ),പി.വി. അജിത് കുമാർ ( അഗ്രികൾച്ചർ അസി.ഡയറക്ടർ കൊട്ടാരക്കര ). സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്