kunjachan

പാണ്ടങ്കരി: പുതുപുരക്കൽ കുഞ്ഞച്ചൻ (99) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കല്ല്യാണി. മക്കൾ: മണി, സജി, ഗിരിജ. മരുമക്കൾ: പരേതനായ ചന്ദ്രൻ, സുജാത, വിജയകുമാർ.