മാവേലിക്കര- മുതുകാട്ടുകര ശ്രീരംഗത്തിൽ കെ.കരുണാകരൻ പിള്ള (84) നിര്യാതനായി. ഭാര്യ: ബി.ശാരദക്കുട്ടി അമ്മ. മക്കൾ: പരേതനായ ബിജു, ബിന്ദു, ബീന . മരുമക്കൾ: കെ.രാധാകൃഷ്ണപിള്ള, ഹരിശങ്കർ, ബിന്ദു. സഞ്ചയനം 27ന് രാവിലെ 9ന്.