തലവടി: ആനപ്രമ്പാൽ കോതപ്പുഴശേരിൽ തോമസ് കുരുവിളയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (70) നിര്യാതയായി. മക്കൾ: എബി തോമസ്, ജോബി തോമസ് (മിലിട്ടറി). മരുമകൾ: സലിത ജോബി.