ചാരുംമൂട്: കവയിത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ ചാരുംമൂട് മലയാളം സർഗ്ഗവേദി അനുശോചിച്ചു.
യോഗം രക്ഷാധികാരി ചുനക്കര ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്തു. എസ്. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.
രാജൻ കൈലാസ്. കറ്റാനം ഓമനക്കുട്ടൻ, ജഗദീശ് കരിമുളയ്ക്കൽ, ചാരുംമൂട് പുരുഷോത്തമൻ , കുറ്റിപ്പുറത്ത് ഗോപാലൻ, ഒ.ആർ.സി കരിമുളയ്ക്കൽ, പച്ചക്കാട് പരമേശ്വരൻ , ശാരദ കറ്റാനം, വാസന്തി പ്രദീപ്, ജി.ഗിരീശൻ തുടങ്ങിയവർ സംസാരിച്ചു. സുഗതകുമാരി ടീച്ചറുടെ വേർപാടിൽ താമരക്കുളം യുവകേരള ക്ലബ് യോഗം അനുശോചിച്ചു.
രക്ഷാധികാരി എസ്. ജമാൽ അദ്ധ്യക്ഷത വഹിച്ചു.