ചാരുംമൂട്: കവയിത്രി സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ ആദിക്കാട്ടുകുളങ്ങര ജനത ഗ്രന്ഥശാല ആൻഡ് വായനശാല അനുശോചിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഇ.ബഷിർ റാവുത്തർ ഉദ്ഘാടനം ചെയ്തു.
എച്ച്. സജിത് അദ്ധ്യക്ഷത വഹിച്ചു.