കാരാഴ്മ: മഴപ്പഴഞ്ഞിയിൽ ഭദ്രാ –സരസ്വതി ക്ഷേത്രത്തിൽ അശ്വതി പൂജ 24ന് രാവിലെ 8നു നടക്കും. മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ.