മാന്നാർ : എണ്ണയ്ക്കാട് ഗ്രാമം കൊച്ചു കാട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ
ശാന്തമ്മ (86) നിര്യാതയായി. മക്കൾ: രാജശേഖരൻ നായർ, രാജലക്ഷ്മി.
മരുമക്കൾ: എൽ.പി.സത്യപ്രകാശ്, രാജലക്ഷ്മി.