24-sob-sivasankarapilla

തിരുവല്ല: കഥകളി നടൻ പോട്ടേത്തറയിൽ ശിവശങ്കരപ്പിള്ള (76) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: വത്സല ശ്രീകുമാർ (വിനു ), മനോജ് (ശ്രീ ധന്വന്തരീഭവൻ ആര്യവൈദ്യശാല ചെങ്ങന്നൂർ). മരുമക്കൾ: ശ്രീകുമാർ, അമ്പിളി മനോജ്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.