മാന്നാർ : കരിക്കാട്ട് പടി, ഇടശ്ശേരി, മാന്നാർ നമ്പർ 2 എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.