photo

ചേർത്തല:ബി.ജെ.പി ആദ്യ ജില്ലാ പ്രസിഡന്റ് മുനിസിപ്പൽ 11-ാം വാർഡിൽ കാർത്തികയിൽ പ്രൊഫ.കെ.ആർ.രാഘവക്കുറുപ്പ് (മിനർവ കുറുപ്പ്-91) നിര്യാതനായി.ചേർത്തല എൻ.എസ്.എസ് കോളേജിലെ റിട്ട.ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു.കേരളത്തിൽ ബി.ജെ.പി ഹിന്ദുമുന്നണി രൂപീകരിച്ചപ്പോൾ ചേർത്തലയിലെ സ്ഥാനാർത്ഥിയായി മത്സരിച്ചു.കഴിഞ്ഞ 8നാണ് ഭാര്യ പ്രൊഫ.ഡി.ആനന്ദം മരിച്ചത്.മകൻ:ഡോ.ലക്ഷ്മീനാരായണൻ.മരുമകൾ:ലക്ഷ്മി.