kumaran

പുച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കരിചിറ വീട്ടിൽ കുമാരൻ (88) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ : പരേതയായ ജാനകി. മക്കൾ:വസുമതി,ശിവദാസൻ.സിദ്ധാർത്ഥൻ,രാജു, അശോകൻ,അജിത. മരുമക്കൾ: ചെല്ലപ്പൻ, ജോയി.ശിരോമണി, സുനന്ദ , മിനി, ബിജു.