പൂച്ചാക്കൽ: പാണാവള്ളി ആളേക്കട്ട് ശ്രീശക്തി ഭഗവതി ക്ഷേത്രത്തിലെ മണ്ഡലപൂജ ഉത്സവം 27 ന് സമാപിക്കും. ഇന്ന് രാവിലെ 9.30ന് പൊങ്കാല സമർപ്പണം, പകൽ 2 ന് അഷ്ടനാഗക്കളം വൈകിട്ട് 7ന് താലപ്പൊലി. 26 ന് രാവിലെ 10 ന് ഉപദേവതാ കലശം, പകൽ 2 ന് കളമെഴുത്തുംപാട്ടും, വൈകിട്ട് 7ന് താലപ്പൊലി. 27 ന് മണ്ഡലപൂജ മഹോത്സവം .വൈകിട്ട് 7 ന് ഭജൻസ്, താലപ്പൊലി.രാത്രി 10 ന് കരുതി.