jalaja

മണ്ണഞ്ചേരി : മുഹമ്മ 10-ാം വാർഡ് മാവിൻ ചുവടിന് സമീപം ഐശ്വര്യയിൽ (മാന്താനം) എം.ബി അരവിന്ദാക്ഷൻ നായരുടെ ഭാര്യ ജലജ (66) നിര്യാതയായി. മക്കൾ:ഹരീഷ് കുമാർ.എ (എസ്.ഡി.വി.എച്ച്.എസ്.എസ്. ആലപ്പുഴ),ശ്രീജ ജയചന്ദ്രൻ.മരുമക്കൾ: സുമി ഹരീഷ്,ജയചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.