തുറവൂർ: എസ്.എൻ.ഡി.പി.യോഗം കുത്തിയതോട് 683-ാം നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗത്തിൽ യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.ശാഖ പ്രസിഡന്റ് പി.എസ്.പ്രദീപ്, സെക്രട്ടറി ഇൻ ചാർജ് കെ.ദാസൻ, കുത്തിയതോട് പഞ്ചായത്തംഗം ദീപാ സുരേഷ്, എം.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.