ആലപ്പുഴ: ശബരിമല ധർമ്മശാസ്താവിനെ അവഹേളിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടതിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം പഴവീട് ശാഖ പ്രതിഷേധിച്ചു. പോസ്റ്റ് ഇട്ടയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.