ചേർത്തല:കർഷക സംഘടനകൾ ഡൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനാധിപത്യ കർഷക സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.ജോഷി എറണാകുളം അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.രാജേന്ദ്രൻ വയലാർ റിപ്പോർട്ട് അവതരിപ്പിച്ചു.