ചേർത്തല:നഗരസഭ സാക്ഷരതാമിഷൻ വികസന വിദ്യാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 10-ാം തരം,ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.10-ാം ക്ലാസിൽ ചേരുന്നതിന് 7-ാം ക്ലാസ് വിജയിക്കുകയും 17 വയസ് പൂർത്തിയാകുകയും വേണം.10-ാം ക്ലാസ് വിജയിച്ച് 22 വയസു പൂർത്തിയായവർക്ക് ഹയർസെക്കൻഡറിക്ക് ചേരാം.ഫോൺ:9249745996.