മാവേലിക്കര- പള്ളിക്കൽ നടുവിലേമുറി തറയിൽ കിഴക്കതിൽ ശിവരാജന്റെയും ഡി.സരസ്വതിയുടേയും മകൻ ജയകുമാർ (ബാബു-52) സൗദിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ആർ.രജിമോൾ (ഗവ.എച്ച്.എസ്.എസ്, ഓച്ചിറ). മകൻ:ജിതിൻ.