obituary

ചേർത്തല:നഗരസഭ 5-ാം വാർഡ് ഓങ്കാരേശ്വരം നികർത്തിൽ വേണുക്കുട്ടൻ (52)നിര്യാതനായി.ഭാര്യ:ഷീബ.മക്കൾ:അജയ് കൃഷ്ണൻ,വിജയ് കൃഷണൻ.