വളളികുന്നം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ. കെ. പി. എ ) കറ്റാനം യൂണിറ്റ് ഭാരവാഹികൾ പ്രസിഡന്റ് നാസർ ഷാൻ, സെക്രട്ടറി ജയൻ ദേവപ്രിയ, ട്രഷറർ റെജിൻ ടി ഉമ്മൻ ഫോട്ടോ മീഡിയ, വൈസ് പ്രസിഡന്റ് സുധീഷ് വേഗ, ജോയിന്റ് സെക്രട്ടറി ഷെഫിൻ എന്നിവരെ തിരഞ്ഞെടുത്തു.