
ചാരുംമൂട് : വീ വൺ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് മാനേജർ ചുനക്കര തെക്ക് സുരഭിയിൽ കെ.ഗംഗാധരൻ (71) കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലളിത മക്കൾ: സൂരജ് കുമാർ (ദുബായ്), സുപ്രിയ പണിക്കർ (അമേരിക്ക). മരുമക്കൾ: ദീപ (ദുബായ്), ബിജു (അമേരിക്ക).