viswambharan

കറ്റാനം: ഭരണിക്കാവ് തെക്ക് ആയിരംകുളങ്ങര വീട്ടിൽ വിശ്വംഭരൻ(70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ :ഓമന. മക്കൾ :ഷൈജു, ഷിജു. മരുമക്കൾ :പ്രീതി, ശാലു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്‌