ചാരുംമൂട് : താമരക്കുളം ചത്തിയറ മരങ്ങാട്ടുമേക്ക് പരേതനായ നീലകണ്ഠപ്പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (80) നിര്യാതയായി, മക്കൾ : സതീഷ് കുമാർ , സജീവ്കുമാർ.