
ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വെളിയമ്പ്ര തറയിൽ പരേതനായ പത്മനാഭന്റെ ഭാര്യ ജാനകി (97)നിര്യാതയായി.മക്കൾ:രത്നമ്മ,ഭാസുരൻ,രാജേന്ദ്രൻ,ഗോപിദാസ്, കോമള,അനിരുദ്ധൻ,ഷാജി,സതി.മരുമക്കൾ:മുകുന്ദൻ,പത്മാവതി,ലീല,ബേബി,പുരുഷോത്തമൻ, സുനന്ദകുമാരി (വി.സി.ആർ.സി,ആലപ്പുഴ),ജയ,ലാലി.