മാന്നാർ : പാവുക്കര പുലയർ കരയോഗത്തിന്റെ 2020 സാമ്പത്തിക വർഷത്തെ പൊതുയോഗം ഞായറാഴ്ച രാവിലെ 10 ന് കരയോഗ ഓഫീസിൽ നടക്കുമെന്ന് സെക്രട്ടറി ദീപു അറിയിച്ചു.