lalitha

ഭഗവതിപ്പടി: കൊയ്പ്പള്ളി കാരാഴ്മ ഓമശ്ശേരിൽ ശശിധരന്റെ ഭാര്യ ലളിത (64) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ശശികല, ശശികുമാർ, സിന്ധു. മരുമക്കൾ: സുഭാഷ്, അനിത, പ്രദീപ്‌