surendranathan

ചേപ്പാട്: മുട്ടം മലമേൽകോട് നല്ലവീട്ടിൽ ശ്രീനിലയം സുരേന്ദ്രനാഥൻ (മണിയൻ-73) നിര്യാതയായി. ഭാര്യ :ലീലാഭായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്‌