കായംകുളം: പുതിയിടം മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദശദിന മഹോത്സവവും തിരു അവതാരച്ചാർത്തും 28 മുതൽ ജനുവരി 6 വരെ നടക്കും.28 ന് രാവിലെ 10.40 ന് കൊടിയേറ്റ് നടക്കും.
ദിവസവും രാവിലെ ഗണപതിഹോമം, ഭാഗവതപാരായണം,വൈകിട്ട് തിരുഅവതാരച്ചാർത്ത് ദർശനം, ദീപക്കാഴ്ച.സേവ.