ചിങ്ങോലി: വാദ്ധ്യാരുപറമ്പിൽ ധനഞ്ജയൻ (64) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: പരേതനായ വിനോദ്, വിജിത, മരുമക്കൾ: പരേതനായ രാജേഷ്, മൈഥിലി
സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്