
ചാരുംമൂട്: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി ഷൈലജ മൻസിൽ അബ്ദുൽ ഖാദർ (ചപ്പാത്ത് മാമ- 83) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: മുഹമ്മദ്ഹനീഫ, അബ്ദുൽ റഹ്മാൻ, കാസിം, ഷൈലജ, റെജിന. മരുമക്കൾ: റംല, ഷെമി, സലീന, ഷാജി, ജലാലുദ്ദീൻ