
ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് പത്താം വാർഡ് പുത്തനങ്ങാടി നെല്ലിശേരിൽ (കാട്ടിപ്പറമ്പിൽ) പരേതനായ എൻ.ടി.ജോസഫിന്റെ ഭാര്യ സൂസമ്മ (74) നിര്യാതയായി. മക്കൾ:ഷേർലി,ഷൈലമ്മ,സാബു,ഫാ.സോജൻ നെല്ലിശേരിൽ (ബിജ്‌നോർ രൂപത), ഷീബ,ഷൈനി (സെന്റ് ആൻസ് സ്കൂൾ ചേർത്തല).മരുമക്കൾ:സിബിച്ചൻ,ഡെന്നി,ഷീന,ബൈജു,സജി മുള്ളൻചിറ.