
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡിൽ പരേതനായ കൊച്ചു അമ്മുവിന്റെ ഭാര്യ ഫാത്തിമ (91) നിര്യാതയായി. മക്കൾ: ഐഷാബീവി, നബീസാ, റസിയ, അഷ്റഫ്, റൈഹാനത്ത്, പരേതനായ കൊച്ചുമുഹമ്മദ്. മരുമക്കൾ. റംലത്ത്, മൊയ്തീൻ, റഷീദ്, റൈഹാനത്ത്, മജീദ്, പരേതനായ ശെരീഫ്. കബറടക്കം ഇന്ന് രാവിലെ 11 ന് കുത്തിയതോട് മുസ്ലിം ജമാഅത്ത് മഹൽ കബർസ്ഥാനിൽ.