obituary


ചേർത്തല:ചേർത്തല മുനിസിപ്പൽ എട്ടാം വാർഡിൽ ചെന്നനാട്ടുവെളി അജയകുമാർ (അജി-53) നിര്യാതനായി. വാരനാട് വിശ്വകർമ ട്രസ്റ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ:ഗീത.മകൾ: അഞ്ജലി.