
കലവൂർ: കല്ലറയ്ക്കൽ പരേതനായ ജോസഫ് സെബാസ്റ്റ്യന്റെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. മക്കൾ: കെ.എസ്.ജോസഫ് (റിട്ട.എസ്ഡിഇ,ബി.എസ്.എൻ.എൽ ആലപ്പുഴ), കെ.എസ്.സക്കറിയ, കെ.എസ്.തോമസ്, പരേതരായ കെ.എസ്.ആന്റണി, കെ.എസ്.വർഗ്ഗീസ്. മരുമക്കൾ: തങ്കമ്മ ജോസഫ്, ലിസമ്മ വർഗ്ഗീസ്, ആലീസ് ആന്റണി, തങ്കച്ചി സക്കറിയ, സജി തോമസ്. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് കലവൂർ സെന്റ് തോമസ് പള്ളിയിൽ.