photo
വഴിച്ചേരി മാർക്കറ്റിൽ സൈക്കിൾ ടയറിന് തീപിടിച്ചത്ഫയർഫോഴ്സ് സംഘം അണക്കുന്നു

ആലപ്പുഴ:വഴിച്ചേരി മാർക്കറ്റിൽ സൈക്കിൾ കടയുടെ പിൻ ഭാഗത്ത് കൂട്ടിയിട്ടിരുന്ന ടയറിന് തീപിടിച്ചത് വ്യാപാരികളെ ആശങ്കയിലാക്കി. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.