അമ്പലപ്പുഴ: തകഴി സരോവരം വീട്ടിൽ പരേതനായ രാമചന്ദ്രന്റെ (ഒ.എൻ.ജി.സി) ഭാര്യ സരോജിനി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.മക്കൾ: സീമ, മഞ്ജുഷ, ഗീത, ഗണേഷ്, ഗിരീഷ്. മരുമക്കൾ: നാരായണൻ, മധുകുമാർ, ജ്യോതി, ലിജി.