കറ്റാനം: ഭരണിക്കാവ് തെക്ക് ഇളങ്ങള്ളൂർ വടക്കതിൽ ശിവാനന്ദന്റെ ഭാര്യ സരസ്വതി (72) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: അജി, ഷിജി. മരുമക്കൾ ദീപ, സനൽ.